SEARCH


Kasargod Kanhangad Udayamkunnu Vishnumurthy Devasthanam (കാഞ്ഞങ്ങാട്: ഉദയംകുന്ന് വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം)

Course Image
കാവ് വിവരണം/ABOUT KAVU


കാഞ്ഞങ്ങാട്: ഉദയംകുന്ന് വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുനഃപ്രതിഷ്ഠാകലശ- കളിയാട്ടത്തിനു മുന്നോടിയായി കലവറനിറയ്ക്കല്‍ നടന്നു. കാലിക്കടവ് ചെരക്കര തറവാട്ടില്‍ നിന്നും പള്ളോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നും കലവറ ഘോഷയാത്രകള്‍ നടന്നു. വൈകീട്ട് ആചാര്യവരവേല്‍പ്പ് നടന്നു. 2017 Feb 12-ന് കലശപൂജകള്‍ ഉണ്ടാകും13-ന് രാവിലെ 9.30-ന് പ്രതിഷ്ഠയും കലശാഭിഷേകവും നടക്കും. 14-ന് രാത്രി ഏഴിന് തെയ്യംകൂടല്‍, കുളിച്ചേറ്റങ്ങള്‍. 15-ന് പകല്‍ വിഷ്ണുമൂര്‍ത്തി, ചാമുണ്ഡിയമ്മ, . ഗുളികന്‍ തെയ്യങ്ങള്‍ കെട്ടിയാടും. 13, 15 തീയതികളില്‍ അന്നദാനവുണ്ടാകും…….





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848